തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് പോലീസ് ഉന്നതതല യോഗം. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. പോലീസ് ആസ്ഥാനത്ത് രാവിലെ പതിനൊന്നിനാണ് യോഗം .
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപിമാരായ അനില്‍കാന്ത്, അനന്തകൃഷ്ണന്, ഐജിമാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, പത്തനംതിട്ട , ഇടുക്കി, കോട്ടയം എസ്പിമാര് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
