മലപ്പുറം : ഭാര്യയെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു .നിലമ്ബൂര്‍ കവളപ്പാറ കോളനിയിലെ ശങ്കരന്‍കുട്ടി ഭാര്യ സിന്ധുവിനെ വധിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് പോലീസ് കേസ് എടുത്തത് . സ്ഥിരമായി ഭാര്യയുമായിട്ട് വഴക്കിടാറുള്ള ശങ്കരന്‍കുട്ടി വീട്ടിലെ വാതിലടിച്ചിട്ട ശേഷം സിന്ധുവിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു .
എന്നാല്‍ വാതില്‍ തുറന്ന് രക്ഷപെട്ട സിന്ധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് നിലമ്ബൂര്‍ ആശുപതിയില്‍ എത്തിചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സിന്ധുവിനെ മാറ്റി .
