പ്ര​തി​പ​ക്ഷ ഐ​ക്യം: ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ച​ര്‍​ച്ച

വ​രു​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ടു ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ഐ​ക്യം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ലോ​ക് ത​ന്ത്രി​ക് ജ​ന​താ​ദ​ള്‍ നേ​താ​വ് ശ​ര​ത് യാ​ദ​വ്, ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഫ​റൂ​ഖ് അ​ബ്ദു​ള്ള എ​ന്നി​വ​രെ​യും നാ​യി​ഡു ക​ണ്ടു. ബി​ജെ​പി​ക്കെ​തി​രേ ഈ ​പാ​ര്‍​ട്ടി​ക​ളെ ഒ​ന്നി​പ്പി​ച്ച്‌ വി​ശാ​ല സ​ഖ്യം സൃ​ഷ്ടി​ക്കു​ക​യാ​ണ് നാ​യി​ഡു ല​ക്ഷ്യ​മി​ടു​ന്ന​ത്. ബി​ജെ​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ ഐ​ക്യ​മു​ന്ന​ണി മാ​ത്ര​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ന്‍ ത​നി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നും കൂ​ടി​ക്കാ​ഴ്ച​ക​ള്‍​ക്കു​ശേ​ഷം നാ​യി​ഡു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എ​ല്ലാ ക​ക്ഷി​ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രി​ക എ​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്നു പ​റ​ഞ്ഞ നാ​യി​ഡു ഇ​ത് അ​സാ​ധ്യ​മ​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *