കൊച്ചി : ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍ .തിരുവനന്തപുരം സ്‌പെഷ്യല്‍ കോടതി ഉത്തരവ് അനുസരിച്ച് തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണം .അത് വിഎസ് ചോദ്യം ചെയ്യുകയും ചെയ്തു കെ.എം. മാണി തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നതാണ് .
ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട അന്വേഷണം മുന്ന് പ്രാവശ്യം അന്വേഷിക്കുകയും അവസാനിപ്പിക്കുകയും ചെയ്തിരുന്നു .എന്നാല്‍ വീണ്ടും ഒരു അന്വേഷണം അത് ,മൗലിക അവകാശ ലംഘനമാണ് എന്ന് കെ.എം. മാണി വാദിച്ചു .
