കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. കേരളത്തില്‍ ഭൂമി ഏറ്രെടുക്കല്‍ പ്രതിസന്ധി ഉണ്ടെങ്കിലും അത് സര്‍ക്കാര്‍ മറികടന്നെന്ന് നിതില്‍ ഗഡ്കരി പറഞ്ഞു. ഗെയില്‍ ദേശീയ പാത പദ്ധതികള്‍ എത്രയും വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
