ശ​ബ​രി​മ​ല: സു​ര​ക്ഷ ശ​ക്ത​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

പ​ത്ത​നം​ത്തി​ട്ട: ചി​ത്തി​ര ആ​ട്ട വി​ശേ​ഷ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തി​ങ്ക​ളാ​ഴ്ച തു​റ​ക്കാ​നി​രി​ക്കെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. ഭ​ക്ത​ര്‍​ക്ക് സു​ഗ​മ​മാ​യ ദ​ര്‍​ശ​നം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് 144 പ്ര​ഖ്യാ​പി​ച്ച​ത്. വി​ശ്വാ​സി​ക​ള്‍​ക്ക് എ​ല്ലാ സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. ന​ട​തു​റ​പ്പ് ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ഉ​ണ്ടാ​വി​ല്ല. ചി​ത്തി​ര ആ​ട്ട ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പ​ത്തി​നാ​ണ് ന​ട അ​ട​യ്ക്കു​ന്ന​ത്. പി​ന്നെ മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്ക് വേ​ണ്ടി ന​വം​ബ​ര്‍ 16നാ​ണ് ന​ട തു​റ​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *