ബെംഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എന്‍ജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയില്‍ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസില്‍ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്.
ഒക്ടോബര്‍ 27 ന് ഫൗസിയയെ മരിച്ച നിലയി്ല്‍ കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയില്‍ നിന്ന് മോചനം നേടിയ മുഹമ്മദ് ഫൗസിയയെ ഒരു വര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്. ഭാര്യയെ ഗോവണിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
