ദേവികുളം സബ്കലക്ടറെയും കോഴിക്കോട് കലക്ടറെയും മാറ്റി

ദേവികുളം സബ്കലക്ടര്‍ പ്രേംകുമാറിനെ മാറ്റി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രേംകുമാറിനെ മാറ്റണമെന്ന് സിപിഐഎം ഇടുക്കി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കലക്ടര്‍ യു.വി.ജോസിനെയും മാറ്റി.

കോഴിക്കോട്ട് പുതിയ കളക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുണ്ട്. പുതിയ ദേവികുളം സബ് കളക്ടര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *