ചൈന ഓപ്പണ്‍; പി വി സിന്ധുവിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി November 9, 2018 kerala-liveLeave a commentLatest News, World ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിനു തോല്‍വി. ചൈനയുടെ ഹീ ബിംഗ്ജിയാവോയോടാണ് സിന്ധുവിന്റെ തോല്‍വി. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു പരാജയപ്പെട്ടത്. 69 മിനുറ്റായിരുന്നു മത്സരം. സ്‌കോര്‍: 17-21, 21-17, 15-21