വെളിപ്പെടുത്തലുമായി വത്സന്‍ തില്ലങ്കേരി രംഗത്ത്. സന്നിധാനത്ത് വനിതാ പൊലീസുകാരുടെ ജനനതീയതി പരിശോധിച്ചെന്നാണ് വെളിപ്പെടുത്തല്‍.
മുതലക്കുളത്തെ ശബരിമല സംരക്ഷണ സംഗമത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ചിത്തിര ആട്ട വിശേഷത്തിന് എത്തിയപ്പോഴാണ് സ്ത്രീകളുടെ പ്രായം പരിശോധിച്ചത്.
