പാലക്കാട്: മണ്ണാര്‍ക്കാട് വന്‍ സ്വര്‍ണവേട്ട. 2.4 കിലോഗ്രാം സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ ലാല്‍ സാബ്, വിശാല്‍ പ്രകാശ് എന്നിവര്‍ അറസ്റ്റിലായി. പിടികൂടിയ സ്വര്‍ണത്തിനു വിപണിയില്‍ ഒന്നരക്കോടിയിലധികം വിലവരും.
