മന്ത്രി ജലീലിനെതിരേ യുഡിഎഫിന്‍റെ കരിങ്കൊടി പ്രതിഷേധം November 18, 2018 kerala-liveLeave a commentMalappuram തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ യുഡിഎഫ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരൂര്‍ ആലത്തിയൂരിലാണ് പ്രതിഷേധമുണ്ടായത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റി.