എംഎല്‍എമാരെ കടത്തി വിടാമെന്ന്; നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധത്തില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കളെ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രം കടത്തി വിടാമെന്നാണ് പൊലീസ് പറയുന്നത്.

നിരോധനാജ്ഞ ലംഘിക്കേണ്ടി വരുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് നിലയ്ക്കലില്‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *