നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയത് പ്രളയമുണ്ടായതിന് ശേഷമെന്ന് കടകംപള്ളി

കാസര്‍ഗോഡ്: പ്രളയമുണ്ടായതിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയതെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്.

പ്രളയത്തില്‍ പമ്ബയിലെ 120 ടോയ്‌ലറ്റുകളാണ് ഒലിച്ചു പോയത്. പമ്ബയില്‍ 380 ടോയ്‌ലറ്റുകളായിരുന്നു ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ 390 ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും നിലയ്ക്കലില്‍ 1250 ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചുവെന്നും കടകംപള്ളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *