ആര്‍ബിഐ കരുതല്‍ധനത്തിലെ പങ്ക് എടുക്കാനുള്ള തീരുമാനം സാമ്ബത്തിക വ്യവസ്ഥയെ തകര്‍ക്കും: തോമസ് ഐസക്

തിരുവനന്തപുരം: റിസര്‍വ് ബാങ്കില്‍ നിന്നും മൂന്നര ലക്ഷം കോടി രൂപ എടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ സാമ്ബത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്ന് ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്.

റിസര്‍വ് ബാങ്കിനെ ദുര്‍ബലപ്പെടുത്തുന്നത് രാജ്യത്തിന്റെ ബാങ്കിങ് വ്യവസ്ഥയെ അട്ടിമറിക്കാന്‍ കാരണമാകുമെന്നും തോമസ് ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *