നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല November 23, 2018 kerala-liveLeave a commentFeatured, Thiruvananthapuram തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയുമായിട്ടും തെറ്റ് തിരുത്താന്‍ തയറാകാത്തത് സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.