പത്തനംതിട്ടയില്‍ മധ്യവയസ്കന് തലയ്ക്കടിയേറ്റ് മരിച്ചു November 24, 2018 kerala-liveLeave a commentCrime, Latest News പത്തനംതിട്ട: കോയിപ്രത്തിന് സമീപം കരിയിലമുക്കില്‍ തലയ്ക്കടിയേറ്റ് അന്പത്തിരണ്ടുകാരന് മരിച്ചു. കരിയിലമുക്ക് സ്വദേശി മുത്തുമണിയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.