മുംബൈ ഭീകരാക്രമണം: യുഎസ് ഇന്ത്യക്കാര്‍ക്കൊപ്പമെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ത്തു​വ​യ​സ് പൂ​ര്‍​ത്തി​യാ​യ വേ​ള​യി​ല്‍ യു​എ​സ് ഇ​ന്ത്യ​ക്കാ​ര്‍​ക്കൊ​പ്പ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ ട്വീ​റ്റ്. “ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ആ​റ് അ​മേ​രി​ക്ക​ക്കാ​ര​ട​ക്കം 166 നി​ര​പ​രാ​ധി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭീ​ക​രരെ വി​ജ​യി​ക്കാ​ന്‍ ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കി​ല്ല’- ട്രം​പ് കു​റി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *