വയനാട് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; വനംവകുപ്പ് കേസെടുത്തു December 2, 2018 kerala-liveLeave a commentLatest News, Wayanad വയനാട്: വയനാട് മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത് മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു.