ആദ്യമായി കേരളത്തില്‍ കോംഗോ പനി; വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശി ചികിത്സയില്‍ December 3, 2018 kerala-liveLeave a commentLatest News, Malappuram മലപ്പുറം: കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയില്‍. വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശിയാണ് കോംഗോ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ആദ്യമായാണ് കേരളത്തില്‍ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.