നിലപാടില്‍ മാറ്റമില്ല; ശബരിമല യുവതീ പ്രവേശനത്തിന് എസ്‌എന്‍ഡിപി എതിരെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് എസ്‌എന്‍ഡിപി എതിരാണെന്ന് വെള്ളാപ്പള്ളി നടേശന്‍.

വനിതാ മതിലുമായി യുവതീപ്രവേശനത്തിന് ബന്ധമില്ലെന്നും നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരാണ് വനിതാ മതിലെന്നും യുവതീപ്രവേശനം മുന്‍ നിര്‍ത്തിയാല്‍ സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *