52കാരിക്ക് നേരെയുണ്ടായ വധശ്രമം; സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി നീട്ടി December 6, 2018 kerala-liveLeave a commentLatest News, Pathanamthitta പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ 52കാരിയെ ആക്രമിച്ച കേസിലാണ് നടപടി.