ശബരിമല ദര്‍ശനത്തിനെത്തിയ കുട്ടി പന്പയില് മുങ്ങിമരിച്ചു December 6, 2018 kerala-liveLeave a commentLatest News, Pathanamthitta പന്പ: ശബരിമല ദര്‍ശനത്തിനെത്തി പന്പയില് കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ ലോകേഷ് എന്ന പത്തുവയസുകാരനാണു മരിച്ചത്.