രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ലെ​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​നു സാ​ധി​ക്കും. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം രാ​ജ​സ്ഥാ​നി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് ലീ​ഡ് നേ​ടി​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി അ​ടി​യ​ന്ത​ര​മാ​യി വേ​ണു​ഗോ​പാ​ലി​നെ ജ​യ്പൂ​രി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. 94 സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് രാ​ജ​സ്ഥാ​നി​ല്‍ മു​ന്നി​ട്ട് നി​ല്‍​ക്കു​ന്ന​ത്. ബി​ജെ​പി 82 സീ​റ്റു​ക​ളി​ലും മ​റ്റു​ള്ള​വ​ര്‍ 20 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *