​ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​ച്ഛാ​ദി​ന്‍ വ​ന്നെ​ന്ന് ഡി​എം​കെ എം​പി ക​നി​മൊ​ഴി

ചെ​ന്നൈ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​ച്ഛാ​ദി​ന്‍ വ​ന്നെ​ന്ന് ഡി​എം​കെ എം​പി ക​നി​മൊ​ഴി. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ക​നി​മൊ​ഴി​യു​ടെ പ്ര​സ്താ​വ​ന. 

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. 15 വ​ര്‍​ഷ​മാ​യി ഭ​രി​ച്ചി​രു​ന്ന ഛത്തീ​സ്ഗ​ഡി​ല്‍ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ലും ബി​ജെ​പി​യെ പി​ന്ത​ളി കോ​ണ്‍​ഗ്ര​സ് മു​ന്നേ​റി. മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *