മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെ​ട്ട്; സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെ​ട്ട് പ​ണി​യാ​നു​ള്ള ന​ട​പ​ടിക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച്‌ വ​രി​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ണ​ക്കെ​ട്ടി​ന് പാ​രി​സ്ഥി​തി​ക അ​നു​മ​തി ല​ഭി​ക്കാ​ന്‍ ത​മി​ഴ്നാ​ടു​മാ​യി ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

പ​റ​ന്പി​ക്കു​ളം-​ആ​ളി​യാ​ര്‍ ക​രാ​ര്‍ പു​തു​ക്കു​ന്ന​തി​നാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *