വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​ര​ണം; പി​ണ​റാ​യി അ​ദാ​നി​ക്കു​ കു​ട​പി​ടി​ക്കു​ന്നു​വെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് അ​ദാ​നി​ക്ക് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം മോ​ദി-​പി​ണ​റാ​യി വി​ജ​യ​ന്‍ കു​ട്ടൂ​ക്കെ​ട്ടി​ന്‍റെ തി​ര​ക്ക​ഥ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പെ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇ​ഷ്ട​ക്കാ​ര​നാ​യ അ​ദാ​നി​ക്ക് വേ​ണ്ടി പി​ണ​റാ​യി വി​ജ​യ​ന്‍ കു​ട​പി​ടി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പ്ര​ത്യേ​ക ക​ന്പ​നി ഉ​ണ്ടാ​ക്കി സ​ര്‍​ക്കാ​ര്‍ ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത​ത് ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *