അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ വ്യോമസേന തുരത്തി February 27, 2019February 27, 2019 kerala-liveLeave a commentLatest News, National ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ വ്യോമസേന തുരത്തി. വ്യോമ സേന തിരിച്ചടിച്ചതോടെ പാക് പോര്‍വിമാനം പിന്മാറി. യുദ്ധ വിമാനം എത്തിയത് കശ്മീരിലെ നൗഷേര സെക്ടറിലാണ്.