ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക കമ്ബനി രൂപീകരിക്കാന്‍ തീരുമാനം

ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക കമ്ബനി രൂപീകരിക്കണംമെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്.

ശബരിമലയിലും പമ്ബയിലും നിലയ്ക്കലിലും മറ്റ് ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് ലക്ഷ്യം. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും കമ്ബനി രൂപീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *