നെടുമ്ബാശ്ശേരിയില്‍ മൂന്ന് കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു; മാലി സ്വദേശി അറസ്റ്റില്‍

കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ഹാഷിഷ് ഓയില്‍ വേട്ട. അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മാലി സ്വദേശിയെ അറസ്റ്റ് ചെയ്തു.

മുഹമ്മദ് സോബാഹ് എന്നയാളാണ് കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. കൊച്ചിയില്‍ നിന്നും മാലിയിലേക്ക് ഹാഷിഷ് കടത്താനായിരുന്നു ശ്രമം. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *