ശു​ഭാ​പ്തി വി​ശ്വാ​സ​മു​ണ്ടെ​ന്ന് പി.​ജെ. ജോ​സ​ഫ്

കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് ത​ങ്ങ​ളു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​മെ​ന്ന് ശു​ഭാ​പ്തി വി​ശ്വാ​സ​മു​ണ്ടെ​ന്ന് പി.​ജെ. ജോ​സ​ഫ്.

ത​ങ്ങ​ള്‍​ക്കു​കൂ​ടി ഉ​ത​കു​ന്ന​നി​ല​യി​ല്‍ പോ​സി​റ്റീ​വാ​യ ഒ​രു അ​ന്തി​മ​ഫ​ല​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ക. യു​ഡി​എ​ഫു​മാ​യു പ​ല വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും തൊ​ടു​പു​ഴ​യി​ല്‍ ജോ​സ​ഫ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *