കേരള കോണ്‍ഗ്രസിലെ തര്‍ക്കം; അതൃപ്തി അറിയിച്ച്‌ ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. തര്‍ക്കം മറ്റ് സീറ്റുകളിലെ ജയസാധ്യതയെ ബാധിക്കുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.

മൃതു സമീപനം വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *