ഫ​യ​ര്‍ അ​ലാ​റം മു​ഴ​ങ്ങി; ഇ​ന്‍​ഡി​ഗോ വി​മാ​നം ക​രി​പ്പൂ​രി​ല്‍ തി​രി​ച്ചി​റ​ക്കി

ക​രി​പ്പൂ​ര്‍: ക​രി​പ്പൂ​രി​ല്‍​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പ​റ​ന്നു​യ​ര്‍​ന്ന ഇ​ന്‍​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. എ​ന്‍​ജി​നി​ല്‍​നി​ന്നും ഫ​യ​ര്‍ അ​ലാ​റം മു​ഴ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് വി​മാ​നം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. 

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *