മലപ്പുറം: മുസ്സീം ലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യപിച്ചതില്‍ ബാക്കി നിന്ന നാല് സീറ്റുകളില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തിനു ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. കുറ്റിയാടിയില്‍ പാറമ്മല്‍ അബ്ദുളള, ബാലുശ്ശേരി യു സി രാമന് , ഗുരുവായൂര്‍ പി എം സാദിഖലി എന്നീമണ്ഡലളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് തങ്ങള്‍ പ്രഖ്യാപിച്ചത്. ഇരവിപുരം സീറ്റില്‍ ധാരണയായിട്ടില്ല
