ക​ള്ള​വോ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ല്‍ സിപിഎം മൗ​നം വെ​ടി​യ​ണ​മെ​ന്നും സു​ധീ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്ന സാഹചര്യത്തില്‍ സിപിഎം മൗ​നം വെ​ടി​യ​ണ​മെ​ന്നും കെ​പി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ വി.​എം സു​ധീ​ര​ന്‍. ക​ള്ള​വോ​ട്ട് ആ​രു ചെ​യ്താ​ലും മാ​പ്പ​ര്‍​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്നും ക​ള്ള​വോ​ട്ട് സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ പ​രാ​തി​ക​ളി​ലും നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന-​ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ മൗനത്തില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *