ശ​ബ​രി​മ​ല​യി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന​ത് അ​ക​ത്തു​പോ​കു​മെ​ന്ന് പേ​ടി​ച്ച്‌: വെ​ള്ളാ​പ്പ​ള്ളി

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന​ത് കേ​സി​ല്‍​പ്പെ​ടാ​തി​രി​ക്കാ​നാ​ണെ​ന്ന് എ​സ്‌എ​ന്‍​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സ​മു​ദാ​യാം​ഗ​ങ്ങ​ളെ ക​രു​തി​യാ​ണ് ഈ ​നി​ല​പാ​ട് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്‌എ​ന്‍​ഡി​പി വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​ശ​ദീ​ക​ര​ണം. 

ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ത്തി​നൊ​പ്പം നി​ന്നാ​ല്‍ ഈ​ഴ​വ​ര്‍ അ​ക​ത്തു​പോ​കു​മാ​യി​രു​ന്നു. കെ. ​സു​രേ​ന്ദ്ര​ന്‍ ദി​വ​സ​ങ്ങ​ളോ​ളം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​ത് ഓ​ര്‍​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *