തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ല: നി​ല​പാ​ടി​ലു​റ​ച്ച്‌ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

തൃ​ശൂ​ര്‍: തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ. ആ​ന അ​ക്ര​മാ​സ​ക്ത​നാ​ണ് അ​തി​നാ​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ‌

മ​നു​ഷ്യ​രെ​യും ആ​ന​ക​ളെ​യും കൊ​ന്ന ആ​ന​യാ​ണ് രാ​മ​ച​ന്ദ്ര​ന്‍. അ​തു​കൊ​ണ്ട് ആ​ള്‍​ത്തി​ര​ക്കു​ള്ള ഉ​ത്സ​വ​പ​റ​മ്ബി​ല്‍ ആ​ന​യെ എ​ഴു​ന്നെ​ള്ളി​ക്കു​മ്ബോ​ഴു​ള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യെ തീ​രു. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *