ജമ്മു കശ്മീരിലെ ത്രാലില്‍ സിആര്‍പിഎഫ് ക്യാമ്ബിനു നേരെ ഗ്രനേഡ് ആക്രമണം

കശ്മീര്‍ : ജമ്മു കശ്മീരിലെ ത്രാലില്‍ സിആര്‍പിഎഫ് ക്യാമ്ബിനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ത്രാലിലെ സിആര്‍പിഎഫ് 180 ബറ്റാലിയനു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *