സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കൂടി . പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞ ശേഷാണ് ഇന്ന് വില കൂടിയത്. 25,840 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 3,230 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *