ഏത് പ്രതിസന്ധിഘട്ടത്തിലും മാധ്യമങ്ങള്‍ ഒരുമിച്ച്‌ നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി

ഏത് പ്രതിസന്ധിഘട്ടത്തിലും മാധ്യമങ്ങള്‍ ഒരുമിച്ച്‌ നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസനിധി ശക്തിപ്പെടുത്തുക രാഷ്ട്രീയ പാര്‍ട്ടിയുടെ തീരുമാനമല്ല.

വിദേശരാജ്യങ്ങളില്‍ മന്ത്രിമാര്‍ സഹായം വാങ്ങാന്‍ പോകുന്നതിനെ മാധ്യമങ്ങള്‍ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന കാര്യം പ്രസക്തമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *