ഇ​ന്തോ​നേ​ഷ്യ​ന്‍ ഭൂ​ക​ന്പം; മ​ര​ണം 30 ആ​യി

ആ​ന്പ​ണ്‍​സി​റ്റി: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ മാ​ലു​കു ദ്വീ​പി​ല്‍ ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. 156 പേ​ര്‍​ക്കാ​ണ് ഭൂ​ക​ന്പ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

25,000 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​ദ്യ​ത്തെ ഭൂ​ക​ന്പ​ത്തെ​ത്തു​ട​ര്‍​ന്നു നി​ര​വ​ധി തു​ട​ര്‍​ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി.

Leave a Reply

Your email address will not be published. Required fields are marked *