മോദി-ഷി ജിന്‍പിംഗ് കൂടിക്കാഴ്ച ചെന്നൈയില്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിംഗും ത​മ്മി​ലു​ള്ള അ​നൗ​ദ്യോ​ഗി​ക ഉ​ച്ച​കോ​ടി ചെ​ന്നൈ​യി​ല്‍. വ​രു​ന്ന വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക.

ചെ​ന്നൈ​യ്ക്ക​ടു​ത്ത് മ​ഹാ​ബ​ലി​പു​ര​ത്താ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​രേ​സ​മ​യം ഓ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ വെ​ച്ചാ​ണ് മോ​ദി-​ഷീ ജി​ന്‍​പിം​ഗ് ഒ​ന്നാ​മ​ത് അ​നൗ​ദ്യോ​ഗി​ക ഉ​ച്ച​കോ​ടി ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *