എന്‍ഡിഎയ്ക്കെതിരെ ആരോപണങ്ങളുമായി എംഎല്‍എ പി.സി.ജോര്‍ജ്

എന്‍ഡിഎയ്ക്കെതിരെ ആരോപണങ്ങളുമായി എംഎല്‍എ പി.സി.ജോര്‍ജ് . ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് തോല്‍ക്കാന്‍ വേണ്ടിയാണ്. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മല്‍സരിച്ചെങ്കില്‍ ജയിച്ചേനെ. തോല്‍പ്പിക്കാന്‍ വേണ്ടിയാണ് കോന്നിയില്‍ നിര്‍ത്തിയത്. എന്‍ഡിഎ ഒരു മുന്നണിയാണോ എന്ന് വ്യക്തമാക്കണമെന്ന് പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *