പാ​ക്കി​സ്ഥാ​നി​ല്‍ ട്രെ​യി​നി​ന് തീ​പി​ടി​ച്ച്‌ 16 പേ​ര്‍ മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ലി​യാ​ഖാ​ത്ത്പു​രി​ല്‍ ട്രെ​യി​നി​നു തീ​പി​ടി​ച്ച്‌ 16 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ക​റാ​ച്ചി-​റാ​വ​ല്‍​പി​ണ്ടി തേ​സ്ഗാം എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ലെ മൂ​ന്നു ബോ​ഗി​ക​ളി​ലാ​ണ് തീ ​പ​ട​ര്‍​ന്നു പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *