സംസ്ഥാനത്ത് അ​തി നൂ​ത​ന വി​ദ്യാ​ഭ്യാ​സം ന​ട​പ്പി​ലാ​ക്കും : മന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്

കേ​ര​ള​ത്തി​ല്‍ അ​തി നൂ​ത​ന വി​ദ്യാ​ഭ്യാ​സം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് . പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളെ സ​മ്ബൂ​ര്‍​ണ ഡി​ജി​റ്റ​ലാ​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സം ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ് . ജ​ന​ങ്ങളുടെ മുന്നിട്ടറങ്ങലിലൂടെയാണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ​മാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​തി​ല്‍ ആ​ധു​നി​ക​ത​യും മാ​ന​വി​ക​ത​യും കൂ​ടി ചേ​ര്‍​ത്താ​ലേ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​കു​ക​യു​ള്ളൂ​വെ​ന്ന് മന്ത്രി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *