മു​ണ്ടേ​രി​യി​ല്‍ വീ​ട്ടി​ല്‍ നിന്നും രാജവെമ്ബാലയെ പിടികൂടി

എ​ട​ക്ക​ര: മു​ണ്ടേ​രി​യി​ല്‍ വീടിനുള്ളില്‍ നിന്നും രാജവെമ്ബാലയെ പി​ടി​കൂ​ടി . തമ്ബുരാട്ടിക്കല്ല് കു​രി​ശും​പ​ടി​യി​ലെ കയ്യാലപ്പറമ്ബന്‍ ഫി​ലി​പ്പോ​സ് എ​ന്ന മോ​നി​ച്ച​ന്‍റെ വീ​ട്ടി​ല്‍ നിന്നുമാണ് പാമ്ബിനെ കണ്ടെത്തിയത് . ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യായിരുന്നു സം​ഭ​വം.

പാമ്ബിനെ ക​ണ്ട വീ​ട്ടു​കാ​ര്‍ ഉടന്‍ തന്നെ വിവരം നാ​ട്ടു​കാ​രെ​യും വ​ന​പാ​ല​ക​രെ​യും അറിയിച്ചു . തു​ട​ര്‍​ന്ന് പോ​ത്തു​ക​ല്‍ വ​നം സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​ര​ത്തെി പാമ്ബിനെ പിടികൂടി വനത്തില്‍ വിട്ടയച്ചു .

Leave a Reply

Your email address will not be published. Required fields are marked *