അ​യോ​ധ്യ​യി​ല്‍ നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കും: അ​മി​ത് ഷാ

റാ​ഞ്ചി: അ​യോ​ധ്യ​യി​ല്‍ നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജാ​ര്‍​ഖ​ണ്ഡി​ലെ പാ​ക്കു​റി​ല്‍ ബി​ജെ​പി റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷാ.

രാമജന്മ ഭൂമിയില്‍ രാമ ക്ഷേത്രം ഉയരണമെന്നത് വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. സുപ്രീം കോടതി അയോദ്ധ്യാ കേസില്‍ ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ അയോദ്ധ്യയില്‍ ആകാശത്തോളം ഉയരമുള്ള രാമക്ഷേത്രം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *