ന്യൂഡൽഹി: പുതുവർഷത്തിലും ഇന്ധനവില കുതിച്ചു കൊണ്ടിരിക്കുന്നു. ഡൽഹിയിൽ പെട്രോളിൻ്റെ വില 0.15 പൈസയുമാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിൻ്റെ വില മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചില്ലറ വില്പന വിലയിലെ വ്യത്യാസങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും വില വർധനയിൽ സുതാര്യത കൈവരുത്താനുമായാണ് സർക്കാർ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.ഡൽഹിയിൽ ഇന്നത്തെ പെട്രോളിൻ്റെ വില 0.10 പൈസ കൂടി 75 .35 രൂപയും ഡീസലിൻ്റെ വില 0 .15 പൈസ കൂടി 68 .25 രൂപയുമാണ്.
ന്യൂഡൽഹി:75 .35
കൊൽക്കത്ത:77.94
മുംബൈ :80.94
ചൈന്നൈ:78.28
ചണ്ഡിഗഡ് :71.19
ഹൈദ്രാബാദ്:80:12
തിരുവന്തപുരം:78:94
ഡീസൽ വില
ന്യൂഡൽഹി:68:25
കൊൽക്കത്ത:70:61
മുംബൈ :71:56
ചൈന്നൈ:72:12
ചണ്ഡിഗഡ് :64:97
ഹൈദ്രാബാദ്:74:42
തിരുവന്തപുരം:73.53
