ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​നവ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​നവ് രേഖപ്പെടുത്തി. പെ​ട്രോ​ളി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് 12 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 77.55 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 72.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ല്‍ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *