മുത്തൂറ്റ് എംഡിക്കുനേരെ കല്ലെറിഞ്ഞത് തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ January 7, 2020January 7, 2020 kerala-liveLeave a commentFeatured, Kerala തൊഴിലാളി സമരം സമാധാനപരമാണ്. പ്രകോപനമുണ്ടാക്കിയത് മാനേജ്‌മെന്റാണ്. താന്‍ നേരിട്ട് പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച വിളിച്ചെങ്കിലും ഒത്തുതീര്‍പ്പിന് മാനേജ്‌മെന്റ് തയാറായില്ലെന്നും ടി.പി രാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.